籌款 9月15日 2024 – 10月1日 2024 關於籌款

Thirukural

Thirukural

Thiruvalluvar
你有多喜歡這本書?
文件的質量如何?
下載本書進行質量評估
下載文件的質量如何?
തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു. തിരുവള്ളുവർ ആണ് ഈ പുരാതനമായ ഗ്രന്ഥത്തിന്റെ രചയിതാവ്. തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത്.
年:
2002
語言:
malayalam
文件:
PDF, 803 KB
IPFS:
CID , CID Blake2b
malayalam, 2002
線上閱讀
轉換進行中
轉換為 失敗

最常見的術語